ജേക്കബ് തോമസ് നിര്യാതനായി

ഫ്ലോറിഡയിലെ റിവർവ്യൂയിലുള്ള ജേക്കബ് തോമസ് നിര്യാതനായി. MAT കമ്മിറ്റി അംഗം ദിവ്യ ടോം കുട്ടോത്തറയുടെ പിതാവാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ്. ഭാര്യ: ഗ്രേസി തോമസ്. മറ്റൊരു മകൾ: പ്രിയ അരുൺ. മരുമകൻ: അരുൺ സണ്ണിക്കുട്ടി പുത്തൻപുരക്കൽ. കൊച്ചു മക്കൾ: ആൻ റോസ്, ആസ്റ്റർ. മറ്റ് വിവരങ്ങൾ പിന്നീട്.

Jacob Thomas passed Away

More Stories from this section

family-dental
witywide