
പാറമ്പുഴ: കൊശമറ്റം കലേക്കാട്ട് വീട്ടില്‍ ജാന്‍സ് ജേക്കബ് (72, റിട്ട. എസ്ബിഐ മാനേജര്‍) നിര്യാതനായി. സംസ്‌കാരം കോട്ടയം ലൂര്‍ദ് മാതാ പള്ളിയില്‍ നടത്തി. ഭാര്യ നിര്‍മല്‍ (നിമ്മി) ഇടപ്പാടി പാലോലില്‍ കുടുംബാംഗം.
മക്കള്‍: ജിത്തു ജാന്‍സ് (ബംഗളൂരു), മീര ജാന്‍സ് (യുഎസ്എ).
മരുമക്കള്‍: സ്മിത കാവുങ്കല്‍ പൂവത്തോട്, ജോര്‍ജി മാതേക്കല്‍ ആലുവ (യുഎസ്എ).
Tags:













