ജെറി തങ്കച്ചന്‍ നിര്യാതയായി

കൊല്ലം:  താലൂക്ക് ഓഫിസിനു സമീപം അഞ്ജലിയില്‍ ഫാത്തിമമാതാ  നാഷണല്‍ കോളജ്  കെമിസ്ട്രി വിഭാഗം മുന്‍ പ്രഫസറും പൂയപ്പള്ളി കൊല്ലക്കാരന്‍ കുന്നില്‍ വീട്ടില്‍ അഡ്വ. വൈ.തങ്കച്ചന്റെ (മുന്‍മാനേജര്‍ എസ്ബിടി) ഭാര്യയുമായ  ജെറി തങ്കച്ചന്‍(76) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍:  ഡോ. ജയേഷ് (യുഎസ്എ), ഡോ. സീമ( കിംസ് തിരുവനന്തപുരം).മരുമകള്‍: എറിന്‍(യുഎസ്എ).

Jerry Thankachan obit