പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയുടെ കൊലപാതകം; വധശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയിൽ

ഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചു. താൻ നിരപരാധി എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഉണ്ടെന്നാണ് ഹർജിയിൽ അമീറുൽ ഇസ്ലാം പറയുന്നത്. വധശിക്ഷയുടെ ഭരണഘടന സാധുതയും ചോദ്യംചെയ്താണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതക കേസിലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide