ജിഷ റിബെക്ക റോബ്‌സണ്‍ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: പാമ്പാടി മുളന്താനത്തുകുന്നേല്‍ (കൂനൂര്‍ ഊട്ടി) ഏബ്രഹാം പോള്‍ റോബ്‌സണിന്റെയും സാറാമ്മയുടെയും മകള്‍ ജിഷ റിബെക്ക റോബ്‌സണ്‍ (41) ബോസ്റ്റന്‍ ബുള്‍നെസ് ഹോപ് കിന്ററണില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഭര്‍ത്താവ്: റോഷന്‍ ജോണ്‍.

മക്കള്‍: റയാന്‍, ഏദന്‍.

More Stories from this section

family-dental
witywide