ജോബ് ഈപ്പന്‍ നിര്യാതനായി

പൊന്‍കുന്നം: റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോള്‍ഡ് ഹില്‍(വടക്കയില്‍) ജോബ് ഈപ്പന്‍(കുട്ടപ്പന്‍-85) അന്തരിച്ചു. സംസ്‌കാരം പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തി.

ഭാര്യ: ക്ലാരമ്മ ജോബ്, കൈനകരി ചക്കാലത്തറ കുടുംബാംഗം. മക്കള്‍: സ്റ്റീഫന്‍(ബോബി), ജോണ്‍(ബിജി യുഎസ്എ.), ബെന്‍സി ജിജി(യുഎസ്എ). മരുമക്കള്‍: കിറ്റിന്‍, ചെങ്ങളത്തുപറമ്പില്‍(ടീച്ചര്‍, സെയ്ന്റ് ഡൊമിനിക്സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി), ജിഷ, ചീരാംകുഴിയില്‍(യുഎസ്എ.), ജിജിമോന്‍, ഓലിക്കല്‍(യുഎസ്എ.).