കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു

കോട്ടയം: കോട്ടയത്ത് യുവ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജാണ് മരിച്ചത്. മരണ കാരണം ഹൃദയാഘാതമെന്നാണ് പ്രഥമിക നിഗമനം.

പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുറവിലങ്ങാട് സ്വദേശിയായ ജോബോയ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് , KSU ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Joboy George obit

More Stories from this section

family-dental
witywide