കാക്കാംതോട്ടില്‍ ജോളി അലക്‌സ് ഫ്ലോറിഡയിൽ നിര്യാതനായി

ചങ്ങനാശേരി: പോത്തോട് കാക്കാംതോട്ടില്‍ അലക്‌സാണ്ടറിന്റെ മകന്‍ ജോളി അലക്‌സ് (64) ഫ്ലോറിഡയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച യുഎസ് സമയം 12ന് ഫ്ലോറിഡയിൽ. ഭാര്യ മോളി ജോളി പത്തനാപുരം മുല്ലശേരില്‍ കുടുംബാംഗമാണ്. മക്കള്‍: അലക്‌സ്, അനീറ്റ (യുഎസ്)മരുമക്കള്‍: ചിന്നു, ജോബിന്‍ (യുഎസ്), സഹോദരങ്ങള്‍: ലാലി, ഷൈനി, ജോസി, സാജന്‍ (യുഎസ്) പരേതയായ ജെസി.

More Stories from this section

family-dental
witywide