ജോസ് മഠത്തിപ്പറമ്പിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ജോസ് മഠത്തിപ്പറമ്പില്‍ (79) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: മേരി മടമ്പം മരുതൂര്‍ കുടുംബാംഗമാണ്. മക്കള്‍: ലിന്‍സി ചാലുവേലില്‍, പരേതനായ ലിനേഷ്. മരുമക്കള്‍: ജിബു ചാലുവേലില്‍, ജെനി പാറക്കാമണ്ണില്‍. സഹോദരങ്ങള്‍: പരേതയായ ഏലിയാമ്മ കുടിലില്‍, അന്നമ്മ തേക്കുംകാട്ടില്‍, സിസിലിയാമ്മ തുരുത്തിയില്‍, പരേതനായ ജെയിംസ് മഠത്തിപ്പറമ്പില്‍, ത്രേസ്യാമ്മ ഇടയാടിയില്‍, തോമസ് മഠത്തിപ്പറമ്പില്‍, മേരിക്കുട്ടി വാരിയത്ത്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്.

More Stories from this section

family-dental
witywide