
തൃശൂര്‍: കോളങ്ങാട്ടുകര നീലങ്കാവില്‍ പരേതനായ പൊറിഞ്ഞുവിന്റെ മകന്‍ ജോസ് (84 റിട്ട. ടെക്സ്റ്റയില്‍സ് എഞ്ചിനീയര്‍ കോയമ്പത്തൂര്‍) നിര്യാതനായി. ഭാര്യ: കോയമ്പത്തൂര്‍ അറയ്ക്കല്‍ വേലൂക്കാരന്‍ കുടുംബാംഗം വത്സ.
മക്കള്‍: ജസ്റ്റി, ജൊവീന, ജൂലി.
മരുമക്കള്‍: ഫ്രാന്‍സീസ് ചാലക്കല്‍ (സിഐ ഇന്‍ഡസ്ട്രീസ് കോയമ്പത്തൂര്‍), അറയ്ക്കല്‍ റാഫി ജോണ്‍ (യുണൈറ്റഡ് പേരാമംഗലം), പ്രിന്‍സ് പോള്‍ ചക്കാലയ്ക്കല്‍ (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, യുഎസ്എ)
Tags:













