ജോസ് പടനിലം ഡാളസ്സിൽ അന്തരിച്ചു

സണ്ണിവെയ്ൽ: ജോസ് പടനിലം (63) ഡാളസ്സിൽ അന്തരിച്ചു. കോട്ടയം മറിയപ്പിള്ളി പടനിലത്തു തോപ്പിൽ ഇട്ടി വർഗീസിന്റെയും സുസമ്മയുടെയും മകനാണ്
സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ അംഗമാണ്.

ഭാര്യ : സൂസൻ, മക്കൾ  :ഡോണ, ക്രിസ്, മരുമകൻ   :ജാക്ക് സഹാർചുക്ക്

വേക്ക് സർവീസ്: ഏപ്രിൽ 02 (ചൊവ്വാഴ്‌ച) സമയം : 06 pm.
സ്ഥലം സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ
2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ Tx 75006

സംസ്കാരം : ഏപ്രിൽ 3 (ബുധൻ) 2024 സമയം: 2 pm മുതൽ 4.30 pm വരെ
സ്ഥലം : റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം 400 ഫ്രീപോർട്ട് പാർക്ക്വേ കോപ്പൽ, Tx 75019

Jose Padanilam Obit

More Stories from this section

family-dental
witywide