
കലൂര്‍: കീഴാഞ്ഞിലിയില്‍ ജോസ് തരിയന്‍( കെ.ടി. ജോസഫ് 88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലിന് പൂച്ചാക്കല്‍ പാണാവള്ളി ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പാണാവള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേതന്‍ ഫാക്ടിലും സൗദി അറേബ്യയിലും അരാംകോയിലും മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു. ഭാര്യ: ഡോ. ഏലിയാമ്മ ജോസ് പണ്ടാരക്കളം അതിരമ്പുഴ. മക്കള്‍: തരിയന്‍ ജോസ് ( എന്‍ജിനിയര്‍, ആമസോണ്‍ യുഎസ്എ),ഡോ. പോള്‍ ജോസ് (യുകെ). മരുമക്കള്‍: അനു,ഡോ. നേഹ.
Jose Tharian Obit
Tags:













