കൂട്ടുങ്കൽ ജോസ് ഉലഹന്നാൻ നിര്യാതനായി

കല്ലൂർക്കാട് : കൂട്ടുങ്കൽ ജോസ് ഉലഹന്നാൻ (79)  നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: മേരി ആവോലി നടുപറമ്പിൽ കുടുംബാംഗം. മക്കൾ: ജോൺസൺ, ജയ്‌സൺ, ജെയ്‌സി, നെൽസൺ (യുഎസ്എ). മരുമക്കൾ: ഗ്രീറ്റി ചുണ്ടൻതടത്തിൽ കാവന, ടോമി കുരുട്ടുകുന്നേൽ നെയ്യശേരി, സിന്ധു അട്ടാർമാക്കൽ പാലാ, ദിവ്യ ആലുങ്കൽ (ചെന്നെ).