ജോസഫ് അഗസ്റ്റിന്‍ നിര്യാതനായി

കുളത്തൂര്‍ : ചാലുങ്കല്‍ ജോസഫ് അഗസ്റ്റിന്‍ (ജോസ് -73 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10.30 ന് കുളത്തൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ ജോസഫ് ചാഞ്ഞോടി മണിമുറിയില്‍ കുടുംബാംഗം.
മക്കള്‍: മഞ്ജു ജോസഫ് (യുഎസ്എ), ജുബിന്‍ ജോസഫ് (ടീച്ചര്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി), ടിന്റു ജോസഫ് (സ്റ്റാഫ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്).
മരുമക്കള്‍: ബിനോയ് ജോണ്‍ (യു.എസ്.എ), ജിനോ ജോസഫ്