
കാക്കേഞ്ചാൽ: വിമുക്തഭടന്‍ തുണ്ടിയില്‍ കെ. സി. ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി( റിട്ട. അധ്യാപിക). മക്കള്‍: സജന( റിട്ട. അധ്യാപിക കാസര്‍ഗോഡ്), സീന ( പത്രപ്രവര്‍ത്തക ഡല്‍ഹി), ശൈലജ, സുനില്‍( സുനില്‍(യുഎസ്എ). മരുമക്കള്‍: സ്റ്റീഫന്‍ പള്ളിക്കുന്നേല്‍( റിട്ട. സഹകരണ അസി. ഡയറക്ടര്‍), ബാബു തോമസ് ( അഭിഭാഷകന്‍ പരിയാരം), ധന്യഫിലിപ്പ് (യുഎസ്എ).













