
ആര്‍പ്പൂക്കര : തുരുത്തുമാലില്‍ പുതുച്ചിറ പ്രഫ. ജോസഫ് ഇമ്മാനുവല്‍ (അപ്പച്ചന്‍ – 87, ഗോവ ഫാര്‍മസി കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ അന്നമ്മ വടയാര്‍ ചക്കുങ്കല്‍ കുടുംബാംഗം.
മക്കള്‍: ഷിബി (ദുബായ്), ഷീന (യുഎസ്എ), ഷീജ (ബംഗളൂരു).
മരുമക്കള്‍ : പരേതയായ ജോവാന്‍, ജെന്നിഫര്‍ (ദുബായ്), തോമസ് (യുഎസ്എ), രംഗീത് (ബംഗളൂരു).
Tags:













