ജോസഫ് മാത്യു നിര്യാതനായി

പൊന്‍കുന്നം: മോളോപ്പറമ്പില്‍ ജോസഫ് മാത്യു (ബേബിച്ചന്‍-83) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് പൊന്‍കുന്നം തിരുക്കുടുംബ പള്ളിയില്‍. ഭാര്യ പരേതയായ മേരി മാത്യു, തിടനാട് കണിയാംപടി കുടുംബാംഗം.
മക്കള്‍: ജാസ്മിന്‍, മനോജ് (ഇരുവരും യുഎസ്എ).
മരുമക്കള്‍: മാര്‍ട്ടിന്‍ തോട്ടാന്‍ (തൃശൂര്‍), സോണിയ മേലേടത്ത് തൃശൂര്‍ (ഇരുവരും യുഎസ്എ).