ജോസഫ് പൂങ്കുടിയുടെ  സംസ്‌കാരം ജനുവരി 20ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഡാലസില്‍ അന്തരിച്ച ജോസഫ് പൂങ്കുടിയുടെ സംസ്‌കാരം ജനുവരി 20 ശനിയാഴ്ച ന്യു യോര്‍ക്കില്‍ നടത്തും.

പൊതുദര്‍ശനം: ജനുവരി 19 വെള്ളി വൈകിട്ട് 4:30 മുതല്‍ 8:30 വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കൊ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രുഷ: ജനുവരി 20 രാവിലെ 9:30: നോത്രെ ഡെം ചര്‍ച്ച്, ന്യു ഹൈഡ് പാര്‍ക്ക് റോഡ്, ന്യു യോര്‍ക്ക്-11040 സംസ്‌കാരം: സെന്റ് ചാള്‍സ് സെമിത്തേരി, 2015 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെയ്ല്‍, ന്യു യോര്‍ക്ക്-11735

More Stories from this section

family-dental
witywide