ജോസഫ് ടിഡി നിര്യാതനായി

കോഴിക്കോട്/ താമ്പ: കോഴിക്കോട്, കല്ലാനോട് തടത്തില്‍ വീട്ടില്‍ ജോസഫ് ടിഡി (67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ലൂസി ജോസഫ്.
മക്കള്‍: ബിഷിന്‍ ജോസഫ് (മുന്‍ പ്രസിഡന്റ് MAT), ജിഷ (താമ്പ, യുഎസ്എ) ബിനിക് ജോസഫ്, സ്റ്റെഫി (ഓസ്ട്രേലിയ) അശ്വിന്‍ ജോസഫ്, അഞ്ജലി (ഇന്ത്യ)
കൊച്ചുമക്കള്‍: ആഞ്ജലീന ബിഷിന്‍, ഇമ്മാനുവല്‍ ബിഷിന്‍, ഇവാന്‍ ബിനിക്, ഇഷ ബിനിക്, എലെയ്ന്‍ ബിനിക്, ഐതന്‍ അശ്വിന്‍.

More Stories from this section

family-dental
witywide