
ഭരണങ്ങാനം: പൂവത്തോട് തകടിയേല്‍ ജോസഫ് തോമസ് (കുട്ടിച്ചന്‍-79) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 11ന് അമ്പാറനിരപ്പേല്‍ ഭവനില്‍ ആരംഭിച്ചു അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ ഫിലോമിന ജോസഫ് പാലാ പൊരുന്നോലില്‍ കുടുംബാംഗം. മക്കള്‍: റോസ്മി( കുവൈറ്റ്), ജാസ്മി, സന്തോഷ് (കുവൈറ്റ്), സുഭാഷ് (കുവൈറ്റ്), സുരേഷ്( യുഎസ്എ). മരുമക്കള്‍: ഷിബു കാട്ടാമ്പള്ളില്‍ (പത്തനംതിട്ട), ബിനു ഇലവനാല്‍ (കോഴിക്കോട്), സോന കൂടാരപ്പിള്ളില്‍ (വൈറ്റില),ഷീല കാടാത്തുകളം(ചങ്ങനാശേരി), മീന നന്ദികാട്ട് കണ്ടത്തില്‍ (പൈക).
Joseph Thomas Obit













