
വടക്കഞ്ചേരി: തേനിടുക്ക് വലിയപറമ്പില്‍ ജോസഫ് (അപ്പച്ചന്‍-84) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച നാലിന് വടക്കഞ്ചേരി ലുര്‍ദ്മാതാപള്ളിയില്‍. ഭാര്യ പരേത ക്ലാര.
മക്കള്‍ : ബെന്നി, ടെസി, ഗീത, ജോഷി (യുഎസ്എ).
മരുമക്കള്‍ : രാജു പുതിയിടം നീലേശ്വരം, ഷീജ പടിഞ്ഞാറേകുറ്റ് (വാണിയമ്പാറ), ബാബു മണിയാതക്കല്‍, നെല്‍ജിയ ചിരിയംകണ്ടത്ത് (യുഎസ്എ).