
രാമപുരം : കുളക്കാട്ടോലിക്കല്‍ കെ.എ. തോമസ് (81, വിമുക്ത ഭടന്‍) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 2.30 ന് കൊണ്ടാട് സെന്റ് സെബാസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ മേരിക്കുട്ടി തുടങ്ങനാട് മുല്ലക്കരയില്‍ കുടും ബാംഗം.
മക്കള്‍: മനോജ്, സിജു (മാര്‍ ആഗസ്തി നോസ് കോളജ് രാമപുരം), ജൂലിയറ്റ് (യു.എസ്.എ).
മരുമക്കള്‍ : കൊച്ചുറാണി കാഞ്ഞിരത്തുങ്കല്‍ അന്തീനാട്, സ്നോബി കാഞ്ഞിരത്തുങ്കല്‍ കൊണ്ടാട് (സെന്റ് മേരീസ് എച്ച്എസ്എസ്, കുറവിലങ്ങാട്), ബിനോയ് അലക്‌സാണ്ടര്‍ (യുഎസ്എ).
Tags:













