
ഒവലക്കോട് : സന്യാസിപറമ്പ് കടപ്പാക്കല്‍ കെ.സി. ചാക്കോ (89,റിട്ട. പിഡബ്ല്യുഡി സുപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. പരേതന്‍ തീക്കോയി കടപ്ലാക്കല്‍ കുടുംബാംഗമാണ്.
ഭാര്യ: പരേതയായ ഏലിയാമ്മ മുന്നിലവ് വരിപ്ലാക്കല്‍ കുടുംബാംഗം.
മക്കള്‍: ഷേര്‍ലി (റിട്ട. അധ്യാപിക), മിനി (ദുബായ്), ബിജു (യുഎസ്എ), ജോര്‍ജ് (ബംഗളൂരു).
മരുമക്കള്‍: ബെന്നി കുരീക്കാട്ടില്‍ (റിട്ട. ഐഎഎഫ്), ജോയി കളപ്പുരയ്ക്കല്‍ (ദുബായ്), സീന ഒറ്റപ്ലാക്കല്‍ (യുഎസ്എ), റോസി മുണ്ടിയാങ്കല്‍ (ബംഗളുരു)
Tags:












