കെ. ഒ. മാത്യു നിര്യാതനായി

കുരോപ്പട: കൊച്ചുകരോട്ട് കെ. ഒ. മാത്യു (മത്തക്കുട്ടി – 86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുരോപ്പട ഹോളി ക്രോസ് പള്ളിയില്‍.

ഭാര്യ: ഏലിയാമ്മ മാത്യു ആനിക്കാട് ആലുങ്കല്‍.

മക്കള്‍ : മാത്യു ജോഷി മാത്യു, ബിന്‍സിമോള്‍ മാത്യു (യുഎസ്എ).

മരുമക്കള്‍: ഷാന്റി ബെന്നി ചീങ്കല്ലേല്‍ (ആനിക്കാട്), പരേതയായ ഷേമ ജോഷി തടത്തില്‍ (വാഴൂര്‍), ജേക്കബ് മാത്യു നെല്ലൂര്‍ കറിക്കാട്ടൂര്‍ (യുഎ സ്എ).

സഹോദരങ്ങള്‍: പരേതനായ വര്‍ക്കി കൊ ച്ചുകരോട്ട്, പരേതയായ അന്നമ്മ അപ്പച്ചേരില്‍, ഏലിക്കുട്ടി ഇളമതയില്‍, സിസ്റ്റര്‍ ലിസി കൊച്ചുകരോട്ട് എഫ്എസ്എംഎ, ട്രീസാ ജോസഫ്. മോണ്‍. ജോര്‍ജ് ആലുങ്കല്‍ ഭാര്യാ സഹോദരനും, പ രേതനായ ഫാ. ജോസ ഫ് കൊച്ചുകരോട്ട് സഹോദരപുത്രനുമാണ്. മൃതദേഹം വ്യാഴാഴ്ച പത്തിനു ഭവനത്തില്‍ കൊണ്ടുവരും.