കണിയാട്ടയിൽ കെ പുരുഷോത്തമൻ നിര്യാതനായി

മട്ടന്നൂർ: കണ്ണൂർ ഗവ. പോളിടെക്നിക് കോളജിലെ റിട്ട. ഇൻസ്ട്രക്ടർ എടയന്നൂർ കണിയാട്ടയിൽ (സായൂജ്യം) കെ. പുരുഷോത്തമൻ (77) നിര്യാതനായി. സംസ്കാരം തറവാട് വീട്ടുവളപ്പിൽ. ഭാര്യ: എം. ശ്യാമള (റിട്ട. അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്, ഗവ. എൻജിനിയറിംഗ് കോളജ്, കണ്ണൂർ). മക്കൾ: സായൂജ്, നിധിഷ (ഇരുവരും യുഎസ്എ). മരുമക്കൾ: എം. മോനിഷ, എം. ദിപിൻ.