
കോതമംഗലം: ചെറിയ പള്ളിത്താഴം ചാല്‍ഭാഗം കെ യു. ഔസേപ്പ് (റിട്ട. പ്രധാനാധ്യാപകന്‍ 87) നിര്യാതനായി.
ഭാര്യ: പരേതയായ ഏലിക്കുട്ടി ആരക്കുഴ കൊച്ചുപാലിയത്തില്‍ കുടുംബാഗം.
മക്കള്‍: രാജീവ് (യുഎസ്എ), ജോ( റിട്ട. അസിസ്റ്റന്റ് ലൈബ്രറിയന്‍ കുസാറ്റ്), ലീ (കാനഡ).
മരുമക്കള്‍: മായ തട്ടാംപറമ്പില്‍ പാലാ, ഡോ. ബീന വാളംപറമ്പില്‍ നെടുങ്കുന്നം, പ്രീതി പാറോല പാലക്കാട്.
Tags:













