കെ. ഉണ്ണികൃഷ്ണന്‍നായര്‍ അമേരിക്കയില്‍ നിര്യാതനായി

ചങ്ങനാശേരി : വാഴപ്പള്ളി പങ്ങാട്ട് കെ. ഉണ്ണികൃഷ്ണന്‍നായര്‍ (80) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് അമേരിക്കയില്‍.
മക്കള്‍: അനുപമ,അര്‍ച്ചന, ആരാധന.
മരുമക്കള്‍: ജയരാജ്, വിനോദ്, രമേശ്.

More Stories from this section

family-dental
witywide