കെ.വാസുദേവന്‍നായര്‍ നിര്യാതനായി

സൗത്ത് ഫ്ളോറിഡ: ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് സുഭാഷ് നികേതനില്‍ കെ.വാസുദേവന്‍നായര്‍ (79) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍. ഭാര്യ: രാജമ്മ. മക്കള്‍: സുരേഷ് (യുഎസ്എ, നവകേരള മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ), സുഭാഷ്, സുധാമോള്‍, പരേതനായ സുനീഷ്. മരുമക്കള്‍: രാജലക്ഷ്മി (യുഎസ്എ), ആശാസുഭാഷ്, സുരേഷ്.