
വലവൂര്‍ : കാര്യപുരയിടം കെ.എ. ആഗസ്തി (കൊച്ചേട്ടന്‍ – 84) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വ രാവിലെ 10 ന് വലവൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: അന്നമ്മ ആഗസ്തി പന്തത്തല കൊറ്റനാല്‍ കുടുംബാഗം. മക്കള്‍ : ഓസ്റ്റിന്‍ (യു.കെ), മിനിമോള്‍ (അയര്‍ലന്റ്), ജോസഫ് (യു.കെ), ജിമ്മി ( വലവൂര്‍). മരുമക്കള്‍ : സിസിലി മഠത്തിപ്പറമ്പില്‍ (പഴങ്ങനാട് ), ഷാജി കുഴിപ്പാല (മണിപ്പുഴ), സിജി കണ്ണമ്പുഴ (വണ്ണപ്പുറം), ജിബിമോള്‍ പൂവത്താനി (പൂവരണി).
KA Auguesthy obit
Tags:













