
ഹൂസ്റ്റണ്‍: കരിപ്പാടം കരോട്ടുമുണ്ടക്കല്‍ കെ.എ. കോര (82 കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ജീവനക്കാരന്‍) അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ കരിപ്പാടം വാളോത്തില്‍ കുടുംബാംഗം. മക്കള്‍: ജിജിമോന്‍( യുകെ), അജിമോള്‍ ജോണി, ജിജോ ജോര്‍ജ് ( ഇരുവരും യുഎസ്എ). മരുമക്കള്‍: ജോസി തൈയില്‍ കല്ലറ (യുകെ), ജോണി തുരുത്തിയില്‍ കരിപ്പാടം, ഷൈനി കിഴയ്ക്കന്നാംതടത്തില്‍ (യുഎസ്എ).
KA Kora obit
Tags:













