കെ.എ തോമസ് ഡാളസില്‍ നിര്യാതനായി

ഡാളസ് : കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കല്‍ കെ. എ തോമസ് (കുഞ്ഞുമോന്‍-78 ) ഡാളസില്‍ നിര്യാതനായി. കോട്ടയം അഞ്ചേരി കാലായില്‍പറമ്പില്‍ മറിയാമ്മ തോമസ് ആണ് ഭാര്യ.

മകള്‍: സുജ ജേക്കബ് (ഡാളസ് )
മരുമകന്‍ : ബിജു ജേക്കബ്
കൊച്ചുമക്കള്‍: ശോശന്ന ജേക്കബ്, സാറ ജേക്കബ്

പൊതുദര്‍ശനം ഏപ്രില്‍ 14 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, കരോള്‍ട്ടന്‍ (1080 W. Jackson Rd, Carrollton, Tx 75006) വെച്ച് നടത്തപ്പെടും.

സംസ്‌കാരം ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, കരോള്‍ട്ടണില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.

സംസ്‌കാര ചടങ്ങുകള്‍ www.unitedmeadialive.com ല്‍ ദര്‍ശിക്കാവുന്നതാണ്.

More Stories from this section

family-dental
witywide