
ന്യൂയോര്‍ക്ക്: കരീപറമ്പില്‍ ഏലിക്കുട്ടി ഗ്രിഗറി (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍. പരേത അതിരമ്പുഴ കൊല്ലപ്പള്ളില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ് പരേതനായ കെ.എം.ഗ്രിഗറി. മക്കള്‍: മാത്യു, വര്‍ഗീസ്, ജിജി, സെബാസ്റ്റ്യന്‍, പരേതനായ തോമസ്, ജോസഫ്. മരുമക്കള്‍: റാണിപടവില്‍ പാലാ, ജെസി തോട്ടുംകരമ്യാലില്‍ പാറമ്പുഴ, ജിമ്മി വയലില്‍ തലയോലപ്പറമ്പ്, ജിന്‍സ ശൗര്യാംമാക്കല്‍ ഇടുക്കി, ബിന്ദു മലേത്തടത്തില്‍ കളത്തൂര്‍.