
കുമരകം: കുമരകം വല്യാറനടയ്ക്കല്‍ വീട്ടില്‍ വി.ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവന്ന്, വൈകുന്നേരം നാലിന് കുമരകം നവ നസ്രത്തു പള്ളിയില്‍. പരേത ചേര്‍ത്തല നടയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജോസ് തോമസ്, കുര്യന്‍ തോമസ്, ജോയി തോമസ് (യു.എസ്.എ). മരുമക്കള്‍ : ജിനി (കൊക്കോമംഗലം), ഷീന (തിടനാട്).
Tags:













