
പരപ്പ: എടത്തോട് കാക്കനാട്ട് കെ.സി.ചാക്കോ (90) നിര്യാതനായി, സംസ്‌കാരം വ്യാഴാഴ്ച നാലിന് പരപ്പ വിമലഗിരി പള്ളിയില്‍. ഭാര്യ പരേതയായ എലിസബത്ത് കല്ലറക്കല്‍ കുടുംബാംഗം.
മക്കള്‍: ഷേര്‍ളി(യുഎസ്എ),ഷൈല(ബിരിക്കുളം), സിസ്റ്റര്‍ ഷൈനി(ആസാം), സോജന്‍ (ഒടയംചാല്‍), സാബു( സിപിഎം ബളാല്‍ ലോക്കല്‍ സെക്രട്ടറി), ബിനു (നീലേശ്വരം), സീമ (നര്‍ക്കിലക്കാട്), സോണി (ന്യൂസിലാന്‍ഡ്), പരേതയായ ഷീല (ഇരിട്ടി).
മരുമക്കള്‍: ജോസഫ് ജോണ്‍ (യുഎസ്എ), ജോര്‍ജ് ഓരത്തേല്‍ (ഇരിട്ടി), സണ്ണി ചേന്നപ്പള്ളിയില്‍ (ബിരിക്കുളം), ബിനു കരിമാന്തടം (നര്‍ക്കിലക്കാട്), റീന (കാഞ്ഞിരടുക്കം), ഷീലറ്റ് (കാഞ്ഞങ്ങാട്), അനു (ന്യൂസിലാന്‍ഡ്).
Tags:













