കെ.ജെ. അലക്‌സാണ്ടര്‍ കണ്ണംകുളത്ത് നിര്യാതനായി

പനയംമ്പാല:  വെട്ടിക്കുന്നേലായ അണ്ണായിക്കണ്ണത്തില്‍ കണ്ണംകുളത്ത് കെ.ജെ. അലക്‌സാണ്ടാര്‍ (അനിയന്‍-82) നിര്യാതനായി. സംസ്‌കാരം  ശാന്തിപുരം  സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ലീലാമ്മ കുറുമ്പനാടം മറ്റത്തില്‍ കുടുംബാംഗം. മക്കള്‍: ബിജു(ദുബായ്), ബിനു( യുഎസ്എ), ബിന്ദുക്കുട്ടി. മരുമക്കള്‍:  സിജി കൊട്ടാരത്തില്‍, വലിയകുളം,  സുമി കടവില്‍ ആലപ്പുഴ,  ജോര്‍ജ്കുട്ടി  കാറ്റുകുളത്തില്‍, കുറുപ്പുന്തറ.

KJ Alexander obit