കെ.ജെ  ജോസഫ് (മാമച്ചന്‍) നിര്യാതനായി

ചേര്‍ത്തല: നഗരസഭ 28-ാം വാര്‍ഡില്‍ കുന്നുംപുറത്ത് കെ.ജെ  ജോസഫ് (മാമച്ചന്‍-82, റിട്ട. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍) അന്തരിച്ചു. സംസ്‌കാരം നാളെ  രാവിലെ 10.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ  കെ.ജെ മേരി (റിട്ട. ഹെഡ്മിട്രസ് ഗവ.എല്‍പിഎസ്  അയ്യപ്പന്‍ഞ്ചേരി).  മക്കള്‍: ട്രീസ (അധ്യാപിക സെന്റ് മേരീസ് ജിഎച്ച്എസ് ചേര്‍ത്തല),  ജോണി (യുഎസ്എ), പരേതനായ ജോളി. മരുമക്കള്‍: ജോര്‍ജ് പോളക്കാട്ടില്‍ (കാനഡ), ഷീജ എം ജോബ് (എല്‍ഐസി ചേര്‍ത്തല), സിജി (യുഎസ്എ.

KJ Joseph obit