
വെള്ളുത്തുരുത്തി: നെല്ലിക്കല്‍ കളരിക്കല്‍ കെ.കെ. ഏബ്രാഹം ( ബേബി-88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ: എല്‍സമ്മ ഏബ്രാഹം കൈപ്പുഴ പായിക്കാട്ടുമ്യാലിയില്‍ കുടുംബാംഗം. മക്കള്‍: ബെന്‍സിഏബ്രഹാം, നാൻസി ഏബ്രഹാം, ജൂലി മേരി ഏബ്രഹാം( എല്ലാവരും യുഎസ്എ), കുര്യന്‍ ഏബ്രാഹം ( എബി, അസി. ജനറല്‍ മാനേജര്‍ ഗോകുലം ചിറ്റ്‌സ് കോട്ടയം), മരുമക്കള്‍: ഏബ്രാഹം തോമസ് ( ബിജു) കിഴക്കേമുറിയില്‍ റാന്നി, റെജി എം ഏലിയാസ് മടുക്കുംമൂട്ടില്‍ പൂവന്തുരുത്ത്, ജനു സക്കറിയ കുന്നത്തില്‍ കോട്ടയം( എല്ലാവരും യുഎസ്എ), സ്മിത കുര്യന്‍ മള്ളുശേരി കോട്ടയം( അധ്യാപിക, മരിയന്‍ സീനിയര്‍ സെക്കൻഡറി സ്‌കൂള്‍, കളത്തിപ്പടി).
KK Abraham Obit













