
കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ രമയുടെ പിതാവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ.കെ. മാധവന്‍ (87) അന്തരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു ഇദ്ദേഹം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്‌കാരം വൈകിട്ട് ആറിന് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.
Tags:













