
കിടങ്ങൂർ: കോയിത്തുരുത്തിൽ കെ.എൽ. തോമസ് (68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30 ന് കിടങ്ങൂർ സെൻ്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ മലകുന്നേൽ കുടുംബാംഗം. മക്കൾ : ക്രിസ്റ്റീന (യുഎസ്), ക്രിസ്റ്റോ, ജസ്റ്റിൻ (യുഎസ്). മരുമക്കൾ: മാത്യു മങ്ങാട്ട് കുടല്ലൂർ, ലിജ പുത്തൻപുരയിൽ തൊടുപുഴ, അൻവി നെല്ലിക്കാട്ടിൽ ഉഴവൂർ













