
ആലത്തൂര്‍: മലമല്‍ നഗര്‍ ആലങ്ങാട്ട് വള്ളാട്ട് ചാന്ദ്‌നിയില്‍ റി ട്ട: ഹെഡ്മിസ്ട്രസ് ആര്‍. കൃഷ്ണകുമാരി (ബേബി -68) നിര്യാതയായി. സംസ്‌കാരം തിരുവില്വാമല ഐവര്‍ മഠം ശ്മശാനത്തില്‍. ഭര്‍ത്താവ്: കെ.രാമചന്ദ്രന്‍ (റി ട്ട: സീനിയര്‍ സൂപ്രണ്ട് ജി ല്ലാ കോടതി). മക്കള്‍: രഞ്ജിത്ത് (ഖത്തര്‍), കാര്‍ത്തിക (യുഎസ്എ). മരുമക്കള്‍: കീര്‍ത്തി (ഖത്തര്‍) കാര്‍ത്തിക് (യുഎസ്എ).
Tags:












