കെ.എസ്. ജോസഫ് നിര്യാതനായി

വിതുര:  കൊപ്പം കളത്തൂര്‍ വീട്ടില്‍ കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.എസ്. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 1.30ന്  വിതുര കൊപ്പം ഓള്‍ സെയിന്റ്‌സ്  കത്തോലിക്കാ പള്ളിയില്‍. പരേതന്‍ എടത്വ കളത്തൂര്‍ കുടുംബാംഗമാണ്.

ഭാര്യ ഗ്രേസമ്മ ജോസഫ്  വിതുര നീലികാട്ട് കുടുംബാംഗം. മക്കള്‍:  ബിജി ജോസഫ്( സെക്രട്ടറി വെമ്പായം ഗ്രാമപഞ്ചായത്ത്), ബിന്‍സു ജോസഫ് (ടീച്ചര്‍), ജോര്‍ജ് ജോസഫ് ( സോഫ്റ്റ് വെയര്‍  എന്‍ജിനിയര്‍ യുഎസ്എ), മരുമക്കള്‍:  ഡോ.  കെ.വൈ.ബനഡിക്ട്( റിട്ട. പ്രിന്‍സിപ്പല്‍, മാര്‍ തിയോഫിലോസ് ട്രെയിനിംഗ്  കോളജ് തിരുവനന്തപുരം), ജോസ് ടി. ഏബ്രാഹം(ടൂര്‍ ഓപ്പറേറ്റര്‍), പ്രതിഭ മാത്യൂസ് ( സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ യുഎസ്എ).