
വെള്ളരിക്കുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അട്ടക്കാട് കൊച്ചുപറമ്പില്‍ കെ.എസ്. ജോസഫ് (അപ്പച്ചന്‍ -84) നിര്യാതനായി. സംസ്‌ക്കാരം നടത്തി.
ഭാര്യ അന്നമ്മ പുല്ലാട്ട് കുടുംബാംഗം. മക്കള്‍: സിബി ജോസഫ്, പരേതനായ ഫാ.ടോമി ജോസഫ്.
മരുമകള്‍: ബീന സിബി പീടികപ്പാറ (ചിറ്റാരിക്കാല്‍).
സഹോദരങ്ങള്‍: ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍ (കാഞ്ഞിരപ്പള്ളി), മേരി ചുരക്കുളം, ആലീസ് മത്തായി (യുഎ സ്എ), കെ.എസ്.സെബാസ്റ്റ്യന്‍ (വ്യാപാരി, അട്ടക്കാട്).
Tags:













