
ചങ്ങനാശേരി: പെരുന്ന പാലത്തിങ്കൽ (മല്ലപ്പള്ളി) പി.ജെ. ജോണിന്‍റെ ഭാര്യ കുഞ്ഞമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കവിയൂർ മാവേലിൽ കുടുംബാംഗം. മക്കൾ: ബി൯ (യുഎസ്എ), ബിന്ദു (ബംഗളുരു), സിനി (യുഎസ്എ). മരുമക്കൾ: നീന ജോൺസൺ ഓമല്ലൂർ (യുഎസ്എ), ജോബിൻ ജോൺ ചെന്നിത്തല (ബംഗളുരു), തോമസ് അല ക്സാണ്ടർ തിരുവനന്തപു രം (യുഎസ്എ)
Kunjamma John Obit












