കുഞ്ഞമ്മ കുര്യാക്കോസ് മടിയത്ത് നിര്യാതയായി

ചെറുവള്ളി: മടിയത്ത് പരേതനായ എം. വി. കുര്യക്കോസ് (റിട്ട. ഹെഡ് മാസ്റ്റര്‍, സെൻ്റ്. സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്. അയര്‍ക്കുന്നം) ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ്  അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത വാഴൂര്‍ കൂട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി (റിട്ട. സൂപ്രണ്ട്, സെന്‍ട്രല്‍ എക്‌സൈസ്), ജയ്‌സണ്‍ (കാനഡ), ജിമ്മി (മടിയത്ത് സ്റ്റീല്‍സ്, കാഞ്ഞിരപ്പള്ളി). മരുമക്കള്‍: റോഷ്‌നി സണ്ണി കുന്നപ്പള്ളി ചിറക്കടവ്, മിനി ജെയ്‌സണ്‍ കൊച്ചുകളത്തില്‍ വെളിയനാട്, സിജി ജിമ്മി പേണ്ടാനത്ത് തമ്പലക്കാട്.

Kunjamma Kuriakose obit