കുര്യാക്കോസ് കറുകപ്പള്ളിൽ നിര്യാതനായി

ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിലിന്റെ സഹോദരന്‍ കുര്യാക്കോസ് കറുകപ്പള്ളിൽ (77) അന്തരിച്ചു. പരേതനായ ഉലഹന്നാന്‍ കറുകപ്പള്ളിലിന്റെ മകനാണ്.

ഭാര്യ: സൂസന്‍ കറുകപ്പള്ളിൽ,

മക്കള്‍: ഷിബി, ബോബി, പോള്‍, സഞ്ജന
കൊച്ചുമക്കള്‍: അശ്വിന്‍, നോബിള്‍, അഥീന, റിയ, ജിയാന, എയ്വ
സഹോദരങ്ങള്‍: മേരി മാത്യു, വര്‍ഗീസ് ഒലഹന്നാന്‍, പോള്‍ കറുകപ്പള്ളിൽ, ഏലിയാസ് ഒലഹന്നാന്‍, ആനി സണ്ണി, വത്സ ജോര്‍ജ്ജ്

12001 N. 58th St, Tampa, FL 33617ലെ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ജൂണ്‍ 7ന് വൈകുന്നേരം 5:30-നാണ് പൊതുദര്‍ശനം. സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 8 ശനിയാഴ്ച രാവിലെ 10:00 മണിക്ക് പള്ളിയിലും തുടര്‍ന്ന് 11:00 ന്, സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സി (11005 US-301, Thonotosassa, FL 33592)ലും നടക്കും.

More Stories from this section

family-dental
witywide