
കണ്ണൂർ: തേര്‍ത്തല്ലി, മാതോത്ത് കുര്യന്‍(78) നിര്യാതനായി. സംസ്‌കാരം പിന്നീട് മേരിഗിരി ചെറുപുഷ്പം ഫൊറോനപള്ളിയില്‍. ഭാര്യ മേരിക്കുട്ടി മണലില്‍ കുടുംബാംഗം. മക്കള്‍: ട്രീറ്റി , പ്രെറ്റി (ഇരുവരും യുഎസ്എ). മരുമക്കള്‍: ജോണി കായിത്ര, ലിജോ പന്തുകളത്തില്‍(ഇരുവരും യുഎസ്എ).
Kurian Mathoth Obit













