
ആനമങ്ങാട്: എടത്തറയിലെ കൂത്തനൂർ നാരായണിക്കുട്ടി (71) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് എടത്തറയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: നാരായണൻ (റിട്ട. കൊച്ചിൻപോർട്ട്). മകൻ: നിതിൻ നാരായണൻ (യുഎസ്എ). മരുമകൾ: വിന്നി (യുഎസ്എ). അച്ഛൻ: പരേതനായ മങ്ങോട് ഗോവിന്ദൻകുട്ടി നായർ. അമ്മ: പരേതയായ കുത്തനൂർ വിശാലാക്ഷി അമ്മ.













