
കുറവിലങ്ങാട്: കളപ്പുരയ്ക്കല്‍ കെ.വി. ജോസഫ് (84) നിര്യാതനായി. ശുശ്രൂഷകള്‍ ഞായറാഴ്ച 1.30 നു വീട്ടില്‍ ആരംഭിക്കും. സംസ്‌കാരം കുറവിലങ്ങാട് മാര്‍ത്തമറിയം ആര്‍ച്ചുഡീക്കണ്‍ തീര്‍ത്ഥാടന ദേവാലയത്തില്‍. ഭാര്യ മറിയക്കുട്ടി അതിരംപുഴ തെക്കേ ച്ചെരുവില്‍ കുടുബാംഗമാണ്.
മക്കള്‍: ഡോ. സാജുജോസഫ് ജോയിന്റ് ഡയറക്ടര്‍ (റിട്ട) മുഗസംരക്ഷണ വകുപ്പ്, ഫാ. ജോര്‍ജ് ജോസഫ് (യുഎസ്എ), സന്തോഷ് ജോസഫ്,റജി ജോസഫ് ,റ്റോമി ജോസഫ് യുഎസ്എ: മരുമക്കള്‍ ടെസ്സി എബ്രഹാം അഡീഷണല്‍ ഡയറക്ടര്‍ ( റിട്ട)കൃഷി വകുപ്പ്, ബിജി പോള്‍ പാലിയേറ്റീവ് നേഴ്‌സ് പിഎച്ച്‌സി ഞീഴൂര്‍, മിനി.പി.ജെ.,രാജി പീറ്റര്‍ യുഎസ്എ
Tags:













