
കോതമംഗലം: ചേലാട് കക്കുഴിയില്‍ കെ.വി. ജോയി (86) നിര്യാതനായി. സംസ്‌കാരം 27ന് (ശനി) 8.30ന് പുത്തന്‍കുരിശ് ഗുഡ് ന്യൂസ് ഫോര്‍ ഏഷ്യ സെമിത്തേരിയില്‍.
ഭാര്യ: ലീലാമ്മ മഞ്ഞപ്ര നെടുന്തള്ളില്‍ കുടുംബാംഗം.
മക്കള്‍: രാജേഷ് (ബഹ്‌റൈന്‍), മീന (യുഎസ്), സഞ്ജു (യുഎസ്).
മരുമക്കള്‍: ഫേബ (ബഹ്‌റൈന്‍), ടോം ഫിലിപ് (യുഎസ്), പ്രിന്‍സി ഏബ്രഹാം (യുഎസ്).
Tags:













