കളപ്പുരക്കൽ കെ.വി. പൗലോസ് നിര്യാതനായി

മൂവാറ്റുപുഴ: രണ്ടാർ കളപ്പുരക്കൽ കെ.വി. പൗലോസ് (96, റിട്ട. മുനിസിപ്പൽ സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30 ന് കാരിമറ്റം സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ പോത്താനിക്കാട് ചീരികതോട്ടം കുടുംബാംഗം. മക്കൾ: സാജു (യുഎസ്എ), ബാബു. മരുമക്കൾ: ബിന്ദു പൈമറ്റത്തിൽ വടകര, ജസ്മോൾ പുല്ലാട്ടുമഠത്തിൽ പാമ്പാക്കുട.